Mikki Daughtry, Tobias Iaconis എന്നിവരുടെ കഥയ്ക് Justin Baldoni സംവിധാനം നിർവ്വഹിച്ച ഈ അമേരിക്കൻ റൊമാന്റിക് ഡ്രാമ Claire Wineland എന്ന cystic fibrosis രോഗിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾകോണ്ട് എടുത്തതാണ്...
ചിത്രം പറയുന്നത് സ്റ്റെല്ല ഗ്രാന്റ് എന്ന cystic fibrosis രോഗിയുടെ കഥയാണ്... തന്റെ ഹോസ്പിറ്റിയേലിൽ വച്ച് William എന്ന വില്ലിനെ കണ്ടുമുട്ടുന്ന അവളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും അവരുടെ റൂൾ ആയ 6 അടി ദൂരവും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Stella Grant ആയി Haley Lu Richardson എത്തിയ ഈ ചിത്രത്തിൽ William "Will" Newman ആണ് Cole Sprouse എത്തി.. Poe Ramirez എന്ന അവരുടെ സുഹൃത് ആയി Moisés Arias എത്തിയപ്പോൾ ഇവരെ കൂടാതെ Parminder Nagra, Kimberly Hébert Gregory, Claire Forlani എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു....
Brian Tyler, Breton Vivian എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Angela M. Catanzaro ഉം ഛായാഗ്രഹണം Frank G. DeMarco യും ആയിരുന്നു.... CBS Films, Welle Entertainment, Wayfarer Entertainment എന്നിവരുടെ ബന്നേറിൽ Cathy Schulman, Justin Baldoni എന്നിവർ നിർമിച്ച ഈ ചിത്രം CBS Films ഉം Lionsgate ഉം സംയുക്തമായി ആണ് വിതരണം നടത്തിയത്...
The fault in our stars പോലത്തെ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയപ്പോൾ ബോക്സ് ഓഫീസിലും നല്ല പ്രകടനം കാഴ്ചവെച്ചു... ഒരു നല്ല ചിത്രം.... fault in our stars പോലെ അത്ര ഇഷ്ടമായില്ല...
No comments:
Post a Comment