Hwaseong serial murders ഇനെ ആസ്പദമാക്കി Lee Eun-mi ഇന്റെ കഥയ്ക് Choi Jin-hee
Studio Dragon എന്നിവർ തിരക്കഥ രചിച്ച ഈ കൊറിയൻ ക്രൈം ത്രില്ലെർ സീരീസ് Hwaseong serial murders യിനെ ആസ്പദമാക്കി Shin Yong-hwi ആണ് സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് Park Gwang-ho എന്ന പോലീസ് ഡിറ്റക്റ്റീവിന്റെ കഥയാണ്.... 1986 യിൽ സുഹൃത് Jeon Sung-sik
ഇന്റെ ഒപ്പം ആ നാട്ടിൽ നടന്നുകൊണ്ട് നിന്ന ചില സീരിയൽ കൊലപാതങ്ങൾ അന്വേഷികുന്ന അദ്ദേഹം കൊലയാളിയെ കണ്ടുപിടിക്കുന്നു... എന്നാൽ മുഖം വ്യക്തമാകാത്ത ആയാളെ പിന്തുടർന്ന് അദ്ദേഹം ഒരു ഗുഹയിൽ എത്തുന്നതോടെ അദ്ദേഹം 2016 യിലെക് ടൈം ട്രാവൽ ചെയ്യപ്പെടുന്നതും ഇവിടെ വച്ച് അദേഹം Kim Seon-jae എന്ന പോലീസ് ഓഫീസറും Shin Jae-yi എന്ന criminal psychological counselor യുടെയും സഹായത്തോടെ ആ കൊലയാളിയെ കണ്ടുപിടിക്കാൻ നടത്തുന്ന ശ്രമങ്ങൾ ആണ് സീരീസ് നമ്മളോട് പറയുന്നത്..
Park Gwang-ho എന്ന കഥാപാത്രം ആയി Choi Jin-hyuk എത്തിയ ഈ ചിത്രത്തിൽ Kim Seon-jae ആയി Yoon Hyun-min എത്തി.. Lee Yoo-young ആണ് Shin Jae-yi എന്ന criminal psychological counselor കഥാപാത്രം അവതരിപ്പിച്ചത്..ഇവർ മൂന്ന് പേരുടെയും കെമിസ്ട്രി അപാരം ആയിരുന്നു.... ഇവരെ കൂടാതെ Jeon Sung-sik എന്ന പാർക്കിന്റെ സുഹൃത് ആയി Jo Hee-bong എത്തിയപ്പോൾ Lee Si-a, Kim Min-sang, Kim Byung-chul, Kang Ki-young എന്നിവർ ആണ് മറ്റു പ്രധാന താരങ്ങൾ.....
Choi Sung-ho, Yoo Hyuk-joon എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവ്വഹിച്ച ഈ സീരിസിന്റെ എഡിറ്റിങ് Yoo Sung-yeop ആയിരുന്നു.. JK Kim Dong-wook സംഗീതം നിര്വഹിച്ച ഈ സീരീസ് The Unicorn ഇന്റെ ബന്നേറിൽ Kim Sung-min, Park Ji-young എന്നിവർ നിർമിച്ചു OCN വിതരണം നടത്തി ...
ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ സീരീസ് കൊറിയ കൂടാതെ ചൈനയിലും ഹിറ്റ് ആയിരുന്നു... ആദ്യം മുതൽക്കേ പ്രയക്ഷകനെ മുൾമുനയിൽ നിർത്തുന്ന ചുരുക്കും സീരീസുകളിൽ ഒന്ന്.. അവസാനം വരുന്നു ട്വിസ്റ്റുകളുടെ കൂമ്പാരം ശരിക്കും ഞെട്ടിച്ചു... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക... just amazing screenplay....
വാൽകഷ്ണം :
Go back safely to Mom
I will
No comments:
Post a Comment