Wednesday, September 9, 2020

Knight Moves(english)



"തന്റെ കൊലപാതങ്ങളെ ഒരു ചെസ്സ്  കളത്തിലെ 64 കള്ളികൾ ആയി കണ്ട് നായകനോപ്പം കോലത്തപാതകം ചെയ്തു ചെസ്സ് കളിക്കുന്ന ഒരു സൈക്കോ കൊലയാളി "

Brad Mirman ഇന്റെ കഥയ്ക് Carl Schenkel സംവിധാനം രചിച്ച ഈ അമേരിക്കൻ ക്രൈം ത്രില്ലെർ ചിത്രം പറയുന്നത് Peter Sanderson എന്നാ ചെസ്സ് ഗ്രാൻഡ്മാസ്റ്ററുടെ കഥയാണ്... വർഷങ്ങൾക് മുൻപ് ജീവിതത്തിൽ നടന്ന ഒരു സംഭവത്താൽ  ജീവിതത്തിൽ കുറെ ഏറെ പ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹം ഇപ്പൊ മകൾക്കൊപ്പ് ആണ്‌ താമസം...അതിനിടെ ആ നാട്ടിൽ ചില കൊലപാതങ്ങൾ അരങ്ങേറുന്നതും അതിന് കാരണക്കാരൻ ആയി പോലീസ്‌കാർ  അദ്ദേഹത്തെ പിടിച്ചു കൊണ്ട് പോകുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു.... 

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത വിജയവും ആയിരുന്നു... ക്രൈം ത്രില്ലെര്സ്‌ ഇഷ്ടമുള്ളവർക് ഒന്ന്‌ കണ്ടു നോകാം.. നല്ല ചിത്രം.. 
Christopher Lambert ആണ്‌ Christopher Lambert എന്നാ കഥാപാത്രം ആയി എത്തുന്നത്... Diane Lane, Kathy Sheppard എന്നാ കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Tom Skerritt, Daniel Baldwin, Katharine Isabelle എന്നിവരൊക്കെയാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്... 

Anne Dudley സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Norbert Herzner ഉം ഛായാഗ്രഹണം Dietrich Lohmann ഉം ആയിരുന്നു... Cineplex Odeon Films, Lamb Bear Entertainment
CineVox Entertainment എന്നിവരുടെ ബന്നേറിൽ Jean-Luc Defait, Ziad El Khoury, Dieter Geissler [de], Guy Collins, Gordon Mark എന്നിവർ നിർമിച്ച ഈ ചിത്രം InterStar Releasing, Republic Pictures എന്നിവർ ചേർന്നു സംയുക്തമായി ആണ്‌ വിതരണം നടത്തിയത്...

No comments:

Post a Comment