Friday, September 4, 2020

The Unseeable (thai)



Kongkiat Khomsiri കഥയെഴുതി സംവിധാനം ചെയ്ത ഈ തായ് ഹോർറോർ ചിത്രം പറയുന്നത് Nualjan എന്ന ഗർഭിണി ആയ പെൺകുട്ടിയുടെ കഥയാണ്..... 

തന്റെ ഭർത്താവിനെ അന്വേഷിച് Runjuan എന്ന പ്രഭുവിനിയുടെ വീട്ടിൽ എത്തുന്ന അവൾ അവിടെ ജോലിക്കാരി ആയി ആയി ജീവിക്കുന്നു.. അതിനിടെ ആ വീട്ടിൽ നടക്കുന്ന ചില അസ്വാഭിവികാ സംഭവങ്ങൾ അവളിൽ അ വീട്ടിലെ ആൾകാരിലേക് ചില സംശയങ്ങൾ ജനിപ്പിക്കാൻ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്... 

Runjuan ആയി Supornthip Choungrangsee എത്തിയ ചിത്രത്തിൽ Siraphun Wattanajinda Nualjan എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.. ഇവരെ കൂടാതെ Tassawan Seneewongse, Wisa Kongka എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയത്.... 

Wild at Heart സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Patamanadda Yukol ഉം ഛായാഗ്രഹണം Chankit Chanivikaipong ആണ്‌ നിർവഹിച്ചത് ...... 

2007 യില്ലേ Brussels International Festival of Fantasy Film, 2007 Bangkok International Film Festival, Cinemanila International Film Festival, Taipei Golden Horse Film Festival എന്നിവിടങ്ങളിൽ അവാർഡ് നേടിയ ഈ ചിത്രം Five Star Production ഇന്റെ ബന്നേറിൽ Rewat Vorarat, Chareon Iamphungporn എന്നിവർ ചേർന്നാണ് നിർമിക്കുകയും വിതരണവും നടത്തിയത്...  ഹോർറോർ ചിത്രങ്ങൾ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടുനോകാം...good one

No comments:

Post a Comment