"2007 യിൽ നടന്ന "Heuksapa Incident നിന്നെ ആധാരമാക്കി Kang Yoon-sung കഥയെഴുതി സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ ആക്ഷൻ ചിത്രത്തിൽ Ma Dong-seok, Yoon Kye-sang എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.
ചിത്രം പറയുന്നത് സിയോളിലെ Garibong-dong ഗാങ്ങിന്റെയും യും അവിടെ ചൈനയിൾ നിന്നു എത്തുന്ന Heuksapa gang ഇന്റെയും പോരിന്റെ കഥയാണ്.. jang chen എന്നാ ചൈന തലവനും കൂട്ടരും വളരെ ക്രൂരമായി ആൾക്കാരിൽ നിന്നും പണം തട്ടിയെടുക്കാൻ നോക്കുന്നതും അതിനിടെ അവിടത്തെ ഒരു ഡിറ്റക്റ്റീവ് ആയ Ma Suk-Do അവർ തമ്മിൽ നല്ല ബന്ധം സ്ഥാപിക്കാൻ നോക്കുമ്പോൾ jang chen അത് മറന്നു നടത്തുന്ന ക്രൂരതകളും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Ma Seok-do എന്നാ ഡിറ്റക്റ്റീവ് ആയി Ma Dong-seok എത്തിയ ചിത്രത്തിൽ Jiang Chen എന്നാ വില്ലൻ വേഷം Yoon Kye-sang കൈകാര്യം ചെയ്തു... ഇവരെ കൂടാതെ Jo Jae-yoon അവിടത്തെ പ്രസിഡന്റ് Hwang ആയും Choi Gwi-hwa ചീഫ് Jeon ആയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Ju Sung-lim, Kim Yong-seong എന്നിവർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Kim Sun-min, Hwang Eun-ju
എന്നിവർ ആയിരുന്നു... Hong Film,
B.A. Entertainment എന്നിവരുടെ ബന്നേറിൽ Yoo Yeong-chae നിർമിച്ച ഈ ചിത്രം Megabox Plus M ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം അവിടത്തെ ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തി..37th Korean Association of Film Critics Awards,
9th Korea Film Reporters Association Film Awards (KOFRA, 54th Baeksang Arts Awards, 23rd Chunsa Film Art Awards, 27th Buil Film Awards, 55th Grand Bell Awards, 2nd The Seoul Awards, 18th Director's Cut Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും പ്രദർശനം നടത്തിയ ചിത്രം അവിടെയെല്ലാം പല അവാർഡുകളും വാരിക്കൂട്ടുകയും ചെയ്തു.... ഒരു മികച്ച അനുഭവം...

No comments:
Post a Comment