Thursday, March 5, 2020

Pattas(tamil)



R. S. Durai Senthilkumar കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് martial arts ചിത്രത്തിൽ ധനുഷ് ശക്തി, Thiraviyam Perumal എന്നി കഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് കന്യാകുമാരിയുടെ കഥയാണ്.. മകനെയും ഭര്ത്താവിനെയും നഷ്ടപെട്ട അവർ അതിനു കാരണക്കാരനായ നിലൻ എന്നാ ആളെ കൊല്ലാൻ നോക്കുന്നതും അതിനിടെ അവരുടെ മകൻ ശക്തി എന്നാ പാട്ടാസ് ആയി അവരുടെ മുൻപിൽ വരുന്നതും അതിനു ശേഷം നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്...

ധനുഷിനെ കൂടാതെ സ്നേഹ കന്യാകുമാരി എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ നിലൻ എന്നാ വില്ലൻ കഥാപാത്രത്തെ നവീൻ ചന്ദ്ര അവതരിപ്പിച്ചു.. മഹരീന് പീർസാന്റ സാധന എന്നാ ശക്തിയുടെ കാമുകിയായി എത്തിയപ്പോൽ ഇവരെ കൂടാതെ നാസ്സർ, മനോബല, സതീഷ് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Uma Devi, വിവേക്, കാർത്തിക് എന്നിവരുടെ വരികൾക്ക് Vivek-Mervin ഈണമിട്ട ഇതിലെ ഗാനങ്ങൾ Lahari Music ആണ് വിതരണം നടത്തിയത്.. Om Prakash ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ പ്രകാശ് മാബ്ബു ആയിരുന്നു എഡിറ്റർ...

Sathya Jyothi Films ഇന്റെ ബന്നേറിൽ Senthil Thyagarajan, Blesswin എന്നിവർ നിർമിച്ച ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും പരാജയം ആയിരുന്നു.. ഒരു വട്ടം കണ്ടു മറക്കാം....

No comments:

Post a Comment