Sunday, March 1, 2020

Good Newwz(hindi)



Jyoti Kapoor ഇന്റെ കഥയ്ക് Jyoti Kapoor, Rishabh Sharma എന്നിവർ ചേർന്നു തിരക്കഥ രചിച്ചു Raj Mehta സംവിധാനം ചെയ്ത ഈ ഹിന്ദി കോമഡി ചിത്രത്തിൽ അക്ഷയ് കുമാർ, കരീന കപൂർ, ദിൽജിത് ദോസന്ത, കൈറ അദ്വാനി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് വരുൻ-ദീപ്തി എന്നി ദമ്പതികളുടെ കഥയാണ്... ഒരു കുട്ടിക്ക്  വേണ്ടി നോക്കുന്ന അവർ അവസാനം IVF ഇന് ശ്രമിക്കുന്നതും, അതിനിടെ  ഹണി ബത്ര-മോനി ബത്ര എന്നി ദമ്പതികളെ കണ്ടുമുട്ടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

വരുൺ-ദീപ്തി എന്നിവർ ആയി അക്ഷയ് കുമാർ-കരീന കപൂർ ഹണി-മോനി ബത്ര എന്നിവർ ആയി ദിൽജിത് ദോസ്ത-കൈറ അദ്വാനി എന്നിവർ എത്തി... ഇവരെ കൂടാതെ    ആദിൽ ഹുസൈൻ, ഫൈസൽ റാഷിദ്‌, മോഹിത് റൈന എന്നിവർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി  ചിത്രത്തിൽ ഉണ്ട്..

Tanishk Bagchi, Badshah, Kumaar, Rashmi Virag, Herbie Sahara, Vayu എന്നിവരുടെ വരികൾക്ക് Tanishk Bagchi, Rochak Kohli, Lauv, Lijo George–DJ Chetas, Manj Musik–Herbie Sahara, Sukhbir,  എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്...

Vishnu Rao ഛായാഗ്രഹണം  നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് Manish More ആയിരുന്നു.. Zee Studios, Dharma Productions, Cape of Good Films എന്നിവരുടെ ബന്നേറിൽ Hiroo Yash Johar, Aruna Bhatia, Karan Johar, Apoorva Mehta, Shashank Khaitan, എന്നിവർ നിർമിച ഈ ചിത്രം Zee Studios ആണ് വിതരണം നടത്തിയത്. 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായം നേടിയപ്പോൾ ചിത്രം highest grossing Bollywood film of 2019 ആയിരുന്നു... ഒരു മികച്ച അനുഭവം.....

No comments:

Post a Comment