Monday, March 23, 2020

Naan Sirithal (tamil)



Raana കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് കോമഡി ചിത്രം അദേഹത്തിന്റെ തന്നെ Keka Beka Keka Beka എന്നാ ഷോർട് ഫിലിമിന്റെ ബിഗ് സ്ക്രീൻ പതിപ്പ് ആണ്..

ചിത്രം പറയുന്നത് ഗാന്ധിയുടെ കഥയാണ്.. ഒരു പ്രത്യേക സാഹചര്യത്തിൽ Pseudobulbar affect പിടിപെടുന്ന ഗാന്ധിക് അത് കാരണം പല പ്രശങ്ങൾ നേരിടേണ്ടി വരുന്നതും അത് എല്ല്ലാം അദ്ദേഹം ഒരു ചിരിയോടെ നേരിടുന്നതും ആണ് കഥയുടെ സാരം...

ഗാന്ധി ആയിരുന്നു ആദി എത്തിയ ചിത്രത്തിൽ അങ്കിത എന്നാ ഗാന്ധിയുടെ പ്രേമി ആയി ഐശ്വര്യ മേനോൻ എത്തി.... ദില്ലി ബാബു എന്നാ വില്ലൻ കഥാപാത്രം കെ യെസ് രവികുമാർ ചെയ്തപ്പോൾ ഇവരെ കൂടാതെ യോഗി ബാബു, രവി മരിയ, ഷാ റാ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Vanchinathan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Sreejith Sarang ആയിരുന്നു... Kabilan Vairamuthu, Hiphop Tamizha, Arivue എന്നിവരുടെ വരികൾക്ക് Hiphop Tamizha ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music ആണ് വിതരണം നടത്തിയത്..... ഇതിലെ ബ്രേക് അപ്പ്‌ സോങ് ഇഷ്ടമായി.....

Avni Movies ഇന്റെ ബന്നേറിൽ N. Manivannan, Sundar C. എന്നിവർ നിർമിച്ച ഈ ചിത്രം Rock Fort Entertainment ആണ് വിതരണം നടത്തിയത്....ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തി.... ഒരു നല്ല അനുഭവം.....

No comments:

Post a Comment