John Logan ഇന്റെ കഥയ്ക് അദേഹവും, Edward Zwick, Marshall Herskovitz എന്നിവരും ചേർന്നു തിരക്കഥ രചിച്ച ഈ Edward Zwick ചിത്രം ഒരു ഡ്രാമ ആണ്...
ചിത്രം പറയുന്നത് യൂ യെസ് ആർമി കാപ്റ്റൻ ആയ നാഥൻ ആല്ഗറിനിൻറ്റെ കഥയാണ്... സമുറായി പോരാട്ടത്തെ ചേർത്ത് നിൽക്കാൻ യൂ യെസ് ആർമിയിൽ നിന്നും ജാപ്പനീസ് ആർമിയെ ട്രെയിൻ ചെയ്യാൻ എത്തുന്ന നാഥന് സമുറായി പോരാളികളുടെ മേൽ തോൽവി അറിയാൻ തുടങ്ങുമ്പോൾ അവരുടെ നേതാവായ Katsumoto അവനെ വെറുതെ വിടുന്നു.. പക്ഷെ അദ്ദേഹത്തെ യുദ്ധ തടവുകാരൻ ആക്കി അദേഹത്തിന്റെ നാട്ടിലേക് കൊണ്ടുപോകുന്നു.. അവിടെ വച്ചു Katsumoto അവനെ ആയോധനകലാ പഠിപ്പിക്കുകയും അങ്ങനെ അവൻ അദ്ദേഹത്തിൻറെ പ്രിയ ശിഷ്യൻ ആയി മാറുകയും ചെയുന്നു.. അങ്ങനെ ദിവസങ്ങൾക് ശേഷം അവിടം വിടുന്ന നാഥന് തന്റെ ഗുരുവിനോടും കൂട്ടുകാരോടും യുദ്ധം ചെയ്യാൻ ഇറങ്ങേണ്ടി വറുത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
കാപ്റ്റിൻ നാഥൻ അൽഗറിൻ ആയി ടോം ക്രൂയിസ് എത്തിയ ചിത്രത്തിൽ Lord Katsumoto Moritsugu ആയി Ken Watanabe എത്തി... taka എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ Koyuki Kato ചെയ്തപ്പോൾ Nobutada എന്നാ ടാകായുടെ മകൻ ആയി Shin Koyamada യും തന്റെ കഥാപാത്രം മികച്ചതാക്കി.... ഇവരെ കൂടാതെ Tony Goldwyn, Masato Harada, Shichinosuke Nakamura എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Hans Zimmer സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Steven Rosenblum
Victor Dubois എന്നിവരും ഛായാഗ്രഹണം
John Toll ഉം നിർവഹിച്ചു... 1877 Satsuma Rebellion യിനേ ആസ്പദമാക്കി എടുത്ത ഈ ചിത്രം Radar Pictures, The Bedford Falls Company, Cruise/Wagner Productions എന്നിവരുടെ ബന്നേറിൽ Marshall Herskovitz, Edward Zwick, Tom Cruise, Paula Wagner, Scott Kroopf, Tom Engelman എന്നിവർ ചേർന്നാണ് നിർമിച്ചത്..... Warner Bros. Pictures ആണ് ചിത്രത്തിന്റെ വിതരണം...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ അതിഗംഭീര പ്രകടനവും നടത്തിയ.. നാല് അക്കാദമി അവാർഡ് നോമിനേഷൻ നേടിയ ഈ ചിത്രത്തെ തേടി മൂന്ന് ഗോൾഡൻ ഗ്ലോബ്, രണ്ടു National Board of Review Awards അവാർഡും എത്തി... ഇത് കൂടാതെ Japan Academy Prize യിലെ Visual Effects Society Awards, Outstanding Foreign Language Film അവാർഡും ചിത്രം നേടിടുണ്ട്.... ഇത് കൂടാതെ നാല് Golden Satellite Awards, Taurus World Stunt Awards യിലെ Best Fire Stunt ഉം ചിത്രം നേടി.. കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക... അതിഗംഭീര അനുഭവം....
വാൽകഷ്ണം:
Fire stunt വെറുതെ അല്ല അവാർഡ് നേടിയത് 😍😍😍

No comments:
Post a Comment