ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, ഖുശ്ബു, നെടുമുടി വേണു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രമാണ് അങ്കിൾ ബൻ
ചാര്ളി എന്നാ ഒരു തടിയൻ മനുഷ്യന്റെ ജീവിതത്തിലേക്ക് അദ്ദേഹത്തിൻറെ സഹോദരന്റെ കുട്ടികൾ വരുന്നതോട് കുടി അയാളുടെ ജീവിതചിട്ടകൾ മാറുന്നതും അതിനോട് അനുബന്ധിച്ച അദേഹത്തിന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ എല്ലാം ആണ് ഈ ഭദ്രൻ ചിത്രത്തിന്റെ ഇതിവൃത്തം...
സംവിധാകയന്റെ കഥയ്ക് അദ്ദേഹവും പി ബാലചന്ദ്രനും കൂടിയാണ് തിരക്കഥ എഴുതിയത്... എം എസ് മണി ആണ് എഡിറ്റർ...
കെ പി നമ്പ്യാതിരി, ജയൻ വിൻസെന്റ്, എ വിൻസെന്റ് എന്നിവർ ചെറുയൊരുക്കിയ ഛായാഗ്രഹവും ജോൺസൻ മാഷിന്റെ സംഗീതത്തിന് പഴവിള രമേശന്റെ വരികലും കൂടാതെ രവീന്ദ്രൻ മാഷ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മാറ്റു കൂടുന്നു... ഇതിലെ ദാസേട്ടൻ പാടിയ അമ്പിളികലയൊരു എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്...
എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്.. കാണാൻ മറക്കേണ്ട..

No comments:
Post a Comment