പഴയ കോഴിക്കോട് കളക്ടർ പ്രശാന്ത് നായരും - അനിൽ രാധാകൃഷണ മേനോനും കുടി എഴുതിയ കഥയിൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം.. തിരക്കഥ റിയാസ് മാറാത്ത നിർവഹിക്കുന്നു....
പുതുതായി ത്രിശൂർ കളക്ടർ ആയി ചാർജ് എടുക്കുന്ന സാജൻ ജോസഫ് ആ നാട്ടിൽ വർഷങ്ങൾക്കു മുൻപ് നിലച്ചു പോയ ദിവാൻജിമൂല ബൈക്ക് റൈസിനെ തിരിച്ചു കൊണ്ടുവരാണ് നടത്തുന്ന പ്രരിശ്രമങ്ങളും അതിന്ടെ ആ നാട്ടിൽ നടക്കുന്ന ചില സംഭവവികസങ്ങളും ആണ് ഈ ചിത്രത്തിലൂടെ സംവിധാകയാൻ പറയാൻ ശ്രമിക്കുന്നത്....
ചിത്രത്തിൽ കുഞ്ചാക്കോ, നൈല ഉഷ, നെടുമുടി വേണു, സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു...
ഹരിനാരായന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിട്ടുള്ളത്.. അലക്സ് പൗലികള് ഇന്റെ തന്നു ഛായാഗ്രഹണം...
ക്രിട്ടിൿസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലിലും മാന്യമായ പ്രകടനം നടത്തി... ഒരു വട്ടം കണ്ടിരിക്കാം.

No comments:
Post a Comment