രാജു ചെനാടിന്റെ തിരക്കഥയിൽ മഹേഷ് ഉസ്മാൻ സംവിധാനം ചെയ്തു മണിച്ചേട്ടനും, എസ്തേറും പിന്നെ വേറെ കുറെ അധികം കൊച്ചു കുട്ടികളും അഭിനയിച്ച ഈ ചിത്രം ഒരു ഫാന്റസി ചിത്രം ആണ്....
മുത്തച്ഛനെ തേടി പുറപ്പെടുന്ന റംസാന്റെ കഥാപാത്രവും സംഘവും ഇരുട്ടിന്റെ താവളത്തിൽ എത്തുന്നതും അവിടെ ബന്ദികൾ അകപ്പെടുകയും ചെയ്യുന്നു.... നന്മയുടെ വെളിച്ചം കൊണ്ട് വന്നാൽ അവിടെ ഉള്ള എല്ലാവരെയും മോചിപികാം എന്ന് വാക്കുകൊടുക്കുന്ന ഇരുട്ടിന്റെ ദേവതയുടെ വാക്കിൽ നന്മയുടെ വെളിച്ചം തേടി അവർ യാത്രതിരിക്കുന്നതാണ് കഥ ഹേതു...
ശേഖർ ശങ്കരൻ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം സംവിധനം ബാലഗോപാൽ നിർവഹിക്കുന്നു.. ഒരു 3 ഡി രീതിയിൽ എടുത്തിട്ടുള്ള ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയി....

No comments:
Post a Comment