കരീമിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി ഇന്ദ്രാജാ, ബിജു മേനോൻ, സിദ്ദ്ഖ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ സൂപ്പർനാച്യുറൽ ചിത്രത്തിന്റെ തിരക്കഥ എസ് എൻ സ്വാമിയുടേതാണ്...
രുദ്രാ എന്നാ ദേവികടാക്ഷം ഉള്ള കുട്ട്യേ അപായപ്പെടുത്താൻ കുറെ ഏറെ ദുഷ്ട്ട ശക്തികൾ ശ്രമിക്കുന്നതും അതിനിടെ അവിടെ എത്തുന്ന തലക്കുളത്തു തമ്പി എന്നാ സിദ്ധൻ അവളെ അതിൽ നിന്നും രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് ചിത്രത്തിന് ഇതിവൃത്തം...
ശാന്ത വീ നാഥൻ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം രവീന്ദ്രൻ മാഷും എസ് പി വെങ്കടേഷും ചേർന്നു നിർവഹിക്കുന്നു.....
ഹോർറോർ ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക് ഒരു വട്ടം തല വെക്കാം......
#njankandacinema

No comments:
Post a Comment