ബി ൻ ഷജീർ ഷായുടെ സംവിധാനത്തിൽ ഷജീർ അഹമ്മദും സംവിധായകനും ചേർന്നു തിരക്കഥ എഴുതിയ മലയാളം ഹോർറോർ കോമഡി ത്രില്ലെർ....
വിനീത്, ഇക്കു, സ്റ്റീഫൻ, സുധി എന്നി കൂട്ടുകാർക് ഇടയിലേക്ക് ഒരു ലെച്ചമി എന്നാ പ്രേതം വരുത്തത്തോട് കുടി അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും അങ്ങനെ ബാബ സ്വാമി എന്നാ സന്യാസിയുടെ സഹായതയോടെ അവർ ആ ആത്മാവിനെ കുറിച്ച് കൂടുതൽ ആരായാൻ ശ്രമിക്കുന്നതും ആണ് കഥ ഹേതു...
പാർവതി രതീഷ് ആണ് ലെച്ചമി എന്നാ ടൈറ്റിൽ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപികുനത്... ബാബ സ്വാമി എന്നി സുപ്രധാന വേഷം ബിജു സോപാനം കൈകാര്യം ചെയ്യുന്നു... ഇവരെ കൂടാതെ മാനവ്, സജീർ അഹമ്മദ്, ദീപു പാറശാല എന്നിവരും മികച്ച കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
ഷാഹിദ ബഷീർ, സജീർ അഹമ്മദ് എന്നിവരുടെ വരികൾക്ക് ശാഹ് ബ്രോസ് കമ്പോസ് ചെയ്ത ഗാനങ്ങൾ ഉള്ള ചിത്രത്തിന്റെ പാശ്ചാത്തല സംഗീതം ധീരജ് ബോസ് നിർവഹിക്കുന്നു.. ആ വിഭാഗത്തിൽ ധീരജ് ശരിക്കും തകർത്തു..... രഞ്ജിത്ത് മുരളിയാണ് ഛായാഗ്രഹണം...
ഷംഷീർ ക്രീഷൻസിന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം ഒരു മോശമില്ലാത്ത മലയാളം ഹോർറോർ ത്രില്ലെർ വിഭാഗത്തിൽ പെടുത്താൻ പറ്റുന്ന ഒരു നല്ല ചിത്രമായി ആണ് എന്നിക് തോന്നിയത്.... കണ്ടു തന്നെ ആസ്വദിക്കൂ...

No comments:
Post a Comment