വി എം വിനുവിന്റെ സംവിധാനത്തിൽ കലാഭവൻ മണി, സിന്ധു മേനോൻ, ഐ എം വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഫാമിലി ഡ്രാമ...
നാട്ടിലെ പ്രാന്തൻ നായകളെ പിടിക്കാൻ എത്തുന്ന ഉടുമ്പു വാസു എന്നാ മണിയുടെ കഥാപാത്രം അവിടത്തെ ഒരു ലോക്കൽ ഗുണ്ടയായ ഐ എം വിജയന്റെ കഥാപാത്രം ആയി പ്രശ്നത്തിൽ ആകുനത്തോട് കുടി അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം...
സത്യം ഓഡിയോസിന്റെ ബാനറിൽ എസ് ബാലകൃഷ്‌ണൻ ഒരുക്കിയ എല്ലാ ഗാനങ്ങളും മികച്ച പ്രതികരണം നടത്തിയപ്പോൾ ഇതിലെ മണി ചേട്ടൻ പാടിയ ഒരുത്തറ്റപ്പം എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഒന്നാണ്.... എസ് രമേശൻ നായർ ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.... നിയ ഫിലിമിന്റെ ബന്നേറിൽ ഫിറോസ് ആണ് ചിത്രത്തിന്റ പ്രൊഡ്യൂസർ.....
മണി ചേട്ടനെ ഇന്നും ഓർമിച്ചു കൊണ്ട്..

No comments:
Post a Comment