ഷാജി കൈലാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ധന്യ മേരി വര്ഗീസ്, കനിഹ, മനോജ് കെ ജയൻ, എന്നിവർ ഒന്നിച്ച ഹോർറോർ ത്രില്ലെർ...
കുഞ്ഞുണ്ണി എന്നാ ബിസിനസ്‌മാന് നെല്ലൂർ മന വാങ്ങാൻ വരുന്നതും പക്ഷെ അവിടെ വച്ചു മരണപ്പെടുകയും ചെയുനത്തോട് കുടി കുഞ്ഞുണ്ണിയുടെ ഇരട്ട സഹോദരൻ ആയ പട്ടാഴി മാധവൻ അനുജന്റെ കൊലയാളിയെ തേടി പുറപ്പെടുന്നതും പിന്നീട് അദ്ദേഹം നടത്തുന്ന ചേർത്തുനില്പും ആണ് ഈ ഷാജി കൈലാസ് ചിത്രത്തിന്റെ ഇതിവൃത്തം..
പട്ടാഴി മാധവൻ - കുഞ്ഞുണ്ണി എന്നി കഥാപാത്രങ്ങൾ ആയി മമ്മൂക്കയും, ഗിരീശൻ ആയി മനോജ് കെ ജയനും മികച്ച അഭിനയമുഹൂര്തങ്ങൾ ആണ് കാഴ്ചവെക്കുന്നത്...
എ കെ സാജന്റെ തിരക്കഥയിൽ എം മണി പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രത്തിൻറ ഗാനങ്ങൾ ദീപക് ദേവും വരികൾ കൈതപ്രത്തിന്റെതും ആണ്..... പാശ്ചാത്തല സംഗീതം രാജാമണി... ആരോമ മൂവീസ് ചിത്രം വിതരണം ചെയ്തു...
ബോക്സ് ഓഫീസിൽ പരാജയം ആയ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും മോശം അഭിപ്രായമാണ് നേടിയത്... എന്നിരുന്നാലും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ് ഈ മമ്മൂട്ടി ചിത്രം....
വൽകഷ്ണം :
അശ്ത്രാദികൾക് ആചാര്യ ദ്രോണ
മന്ത്രതന്താദ്രികൾകാധാരി ദ്രോണ
നരസിംഹ ഗർജനകടലാടിയ ദ്രോണ
ദുരിയോധനായോധനാധിപൻ ദ്രോണ

No comments:
Post a Comment