പ്രശാന്ത് വർമയുടെ കഥയ്ക് സ്ക്രിപ്റ്റ്സ് വില്ല തിരക്കഥ രചിച്ച ഈ തെലുഗ് സോമ്പി കോമഡി ചിത്രം കഥാകൃത് പ്രശാന്ത് വര്മ തന്നെയാണ് സംവിധാനം ചെയ്തത്...
ചിത്രം സഞ്ചരിക്കുന്നത് മാറിയോയും സുഹൃത്കളിയുടെയും ആണ്... തങ്ങൾ ഉണ്ടാക്കിയ ഗെയിം ഏതു നിമിഷവും ക്രാഷ് ആകും എന്ന് മനസിലാകുന്ന അവർ സുഹൃത് കല്യാനിൻറെ അടുത്തേക് ആ കോഡ് ശരിയാകാനും അവന്റെ കല്യാണം കൂടാനും കുർനൂലിലേക് ഇറങ്ങിപുറപ്പെടുന്നതും അവിടെ എത്തിയ അവരെ തേടി ഒരു സോമ്പി അറ്റാക്ക് വരുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
സജ്ജ തെജ മാറിയോ എന്നാ മാരിപ്പാല ഒബിൽ റെഡ്‌ഡി ആയി എത്തിയ ചിത്രത്തിൽ ആനന്ദി നന്ദിനി/ശൈലജ റെഡ്‌ഡി ആയും ആർ ജെ ഹേമന്ത് കല്യാൺ ആയും എത്തി...ഇവരെ കൂടാതെ ദാക്ഷാ നഗർക്കാർ, വിനയ് വേർമ,നാഗ മഹേഷ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....
മാമ സിംഗിന്റെ വരികൾക്ക് മാർക്ക് റോബിൻ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് അനിത്തും ഛായാഗ്രഹണം സായി ബാബുവും ആയിരുന്നു... Apple Trees Studios ഇന്റെ ബന്നേറിൽ രാജ് ശേഖർ വേർമ നിർമിച്ച ഈ ചിത്രം Geetha Arts,Siily Monks എന്നിവർ ചേർന്നാണ് വിഹരണം നടത്തിയത്...ആദിത്യ മ്യൂസിക് ഗാനങ്ങൾ വിതരണം ചെയ്തത്..
ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി...കോവിഡ് 19 ഇനെ ആസ്പദമാക്കി എടുത്ത ഈ ചിത്രം പ്രയക്ഷകനും ഒരു നല്ല അനുഭവം ആകുന്നു... ഒന്ന് പേടിച് ചിരികാൻ ഉള്ളത് ഉണ്ട്.... Good one
No comments:
Post a Comment