Mrighdeep Singh Lamba,Gautam Mehra എന്നിവരുടെ കഥയ്ക് Hardik Mehta സംവിധാനം ചെയ്ത ഈ ഹിന്ദി കോമഡി ഹോർറോർ ത്രില്ലെർ ചിത്രത്തിൽ രാജ്‌കുമാർ രോ, ജാൻവി കപൂർ, വരുൺ ശർമ എന്നിവർ പ്രധാന കഥപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് ഭൗരാ,കട്ടണി എന്നിവരുടെ കഥയാണ്... പെൺകുട്ടികളെ കല്യാണം കഴിക്കാൻ കടത്തികൊണ്ടുപോകുന്ന ചടങ്ങ് ഉള്ള ഭാഗദ്പുർ ഗ്രാമത്തിൽ ജീവിക്കുന്ന അവർ ആ കർമ്മം ചെയ്യുന്നവർ ആണ്... ഒരു ദിനം തങ്ങളുടെ ജോലി സംബദ്ധമായി റൂഹി എന്ന പെൺകുട്ടിയെ അവർ കടത്തുന്നത്തോടെ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
രാജ്‌കുമാർ രോ ഭൗരാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ജാൻവി കപൂർ റൂഹി/അഫ്സ എന്ന കഥാപാത്രം ആയി എത്തി...വരുൺ ശർമ കട്ടണി എന്ന കതപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ അലക്സ്,സരിത ജോഷി,രാജേഷ് ജിസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Amalendu Chaudhary ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Huzefa Lokhandwala ആയിരുന്നു...
Amitabh Bhattacharya, IP Singh, Jigar Saraiya എന്നിവരുടെ വരികൾക് Sachin–Jigar ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music India ആണ് വിതരണം നടത്തിയത്....Ketan Sodha ആണ് ചിത്രത്തിന്റെ ബിജിഎം...
Maddock Films ഇന്റെ ബന്നേറിൽ Dinesh Vijan,Mrighdeep Singh Lamba എന്നിവർ നിർമിച്ച ഈ ചിത്രം Jio Studios ആണ് വിതരണം നടത്തിയത്......
ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ പരാജയം ആയിരുന്നു .. ചുമ്മാ വെറുതെ കാണാം...
No comments:
Post a Comment