Pierre Oscar Levy,Frederik Peeters എന്നിവരുടെ Sandcastle എന്നാ പുസ്തകത്തെ ആധാരമാക്കി M. Night Shyamalan തിരകഥ എഴുതി സംവിധാനം ചെയ്ത ഈ അമേരിക്കൻ ത്രില്ലെർ ചിത്രം നടക്കുന്നത് ഒരു കടൽത്തീരത്താണ്...
Guy-pricasa ദാമ്പത്തികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.. മക്കൾ മഡോസ് -ട്രെന്റ് എന്നിവർക്കൊപ്പം തങ്ങളുടെ ഡിവോഴ്സിനു മുൻപുള്ള കുറച് ദിവസങ്ങൾ ചിലവിടാൻ ഒരു ബീച്ചിൽ എത്തുന്ന അവർ അവിടെ വേറെയും കുറച്ചു പേരെ പരിചയപെടുന്നു.. അവരുമായി നല്ല സൗഹൃദം സ്ഥാപിച്ചു മുന്പോട്ട് പോകുമ്പോൾ ആണ് അവർ ആ സത്യം മനസിലാകുന്നത്...അവരക് എല്ലാം വെറും മുപ്പത് മിനിറ്റിന്റെ വ്യത്യാസത്തിൽ ഓരോ വയസ്സ് കൂടിക്കൊണ്ട് നില്കുന്നു.. പിന്നീട് ആ ബീച്ചിൽ നടക്കുന്ന ത്രില്ലിംഗ് സംഭവങ്ങളിലേക് ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്....
,Guy Cappa ആയി Gael García Bernal എത്തിയ ചിത്രത്തിൽ Prisca Cappa ആയി Vicky Krieps എത്തി...Rufus Sewell ചാൾസ് എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ അലക്സ് വേൾഫ്,എമുന് എള്ളോട്,അബി ലീ, പിന്നെ സംവിധായകൻ ശ്യാമളൻ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ....
Trevor Gureckis സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Brett M. Reed ഉം ഛായഗ്രഹനം Michael Gioulakis ഉം ആയിരുന്നു...Blinding Edge Pictures,Perfect World Pictures എന്നിവരുടെ ബന്നറിൽ സംവിധായകനും, Marc BienstockAshwin Rajan എന്നിവരും ചേർന്നു നിർമിച്ച ഈ ചിത്രം Universal Pictures ആണ് വിതരണം നടത്തിയത്...
Lincoln center യിലെ ജാസ് യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയപ്പോൾ ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം കാഴ്ചവെച്ചു... ഒരു ആവറേജ് അനുഭവം... Concept കൊള്ളാം.
No comments:
Post a Comment