"ആ തള്ളക് ഭ്രാന്താടാ.. അവൾക് മാത്രം അല്ല ആ കുടുംബം മുഴുവൻ "
The Mo Brothers കഥഎഴുതി സംവിധാനം ചെയ്ത ഈ ഇൻഡോണേഷ്യൻ സ്ലാഷർ ചിത്രം ദാര എന്നാ ഷോർട് ഫിലിമിനെ ബേസ് ചെയ്ത് രചിക്കപ്പെട്ടതാണ്....
ചിത്രം പറയുന്നത് അടിജേ-ആസ്‌ട്രീഡ് ദാമ്പത്തിമാരുടെ കഥയാണ്... തങ്ങളുടെ പുതു ജോലിയുമായി ബന്ധപെട്ടു സുഹൃത്തുക്കൾക് ഒപ്പം എയർപോർട്ടിലേക് പുറപ്പെട്ട അവരുടെ വണ്ടിയുടെ മുൻപിലേക് മായ എന്ന പെൺകുട്ടിയുടെ കടന്നുവരവ് നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രം നമ്മളാട് പറയുന്നത്....
ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ ദാരാ ആയി Shareefa Daanish യുടെ മാസമരിക പ്രകടനം ആണ് ചിത്രത്തിന്റെ ഹൈലൈറ്.... അടിജേ-ആസ്‌ട്രീഡ് ദാമ്പത്തിമാർ ആയി Ario Bayu-Sigi Wimala എന്നിവർ എത്തിയപ്പോൾ Julie Estelle ലദ്യ എന്നാ കതപാത്രം ആയും Imelda Therinne മായ ആയും എത്തി....
Yudhi Arfani,Zeke Khaseli എന്നിവർ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Herman Panca യും ചായഗ്രഹണം Roni Arnold ഉം ആയിരുന്നു...Gorylah Pictures,Merah Production,Guerillas Visuals,Nation Pictures,Mediacorp Raintree Pictures എന്നിവരുടെ ബാന്നറിൽ Delon Tio,Freddie Yeo,Gary Goh,Greg Chew,James Toh,The Mo Brothers എന്നിവർ നിർമിച്ച ഈ ചിത്രം Golden Village Pictures (Singapore),The Collective Studios (US),Five Star Entertainment,Overlook Entertainment എന്നിവർ ചെർനാണ് വിതരണം നടത്തിയത് ..
2009 Bucheon International Fantastic Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം Bandung Film Festival,Jakarta International Film Festival,KasKus untuk Film Indonesia എന്നിങ്ങനെ പല അവാർഡ് നിശകളിലും മികച്ച അഭിപ്രായം നേടുകയും മികച്ച നടി, ചിത്രം ഉൾപ്പടെ പല അവാർഡുകളും നേടി...
ക്രിത്സിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ വിജയം ആയില്ല.. ഒരു രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്ന ഈ ചിത്രം സ്ലാഷർ പ്രേമികൾക് ഒന്ന് കണ്ടുനോക്കാം...എന്നിക് സ്ലാഷർ ചിത്രങ്ങൾ അത്ര പിടിക്കാത്തത് കൊണ്ട് വലിയ ഇഷ്ടം ആയില്ല.. കണ്ടു നോക്കു...
No comments:
Post a Comment