കാർത്തിക് യോഗി കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് സയൻസ് ഫിക്ഷൻ കോമഡി ചലച്ചിത്രത്തിൽ സന്തനം,അനഘ,ഷിറിന് കച്ചല എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
കഥ നടക്കുന്നത് 2027യിൽ ആണ്... അവിടെ നമ്മൾ മണിയെ പരിചപെടുന്നു.....ഒരു എലെക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ അയാൾ ഇപ്പോഴും 2020യിൽ തന്നിക് നടന്ന കല്യാണം ഒരു ശരിയല്ല എന്ന് വിശ്വസിക്കുന്നവൻ ആണ്.. അതിനിടെ ഒരു സയന്റിസ്റ് ടൈം മെഷീൻ കണ്ടുപിടിക്കുന്നതും അത് വച്ചു മണി 2020യിലേക്ക് പോകുന്നതോടെ കഥ കൂടുതൽ സങ്കീർണവും, ത്രില്ലിങ്ങും, കോമിക്കും ആകുന്നു......
മണി ആയി സന്തനം എത്തീയ ഈ ചിത്രത്തിൽ പ്രിയ മേഘന എന്നി കഥാപാത്രങ്ങൾ ആയി അനഘ -ഷിറിന് എന്നിവർ എത്തി... യോഗി ബാബു സയന്റിസ്റ് ആയി എത്തിയപ്പോൾ ഇവരെ കൂടാതെ ഹർഭജൻ സിംഗ്, മൊട്ട രാജേന്ദ്രൻ,നിഴലാഴ്ക് രവി എന്നിവർ ആണ് മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്..
അരവി ചായഗ്രഹനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ജോമിനും സംഗീതം യുവാൻ ശങ്കർ രാജ്ഉം ആയിരുന്നു...Ku. Karthik, Arunraja Kamaraj and Saravedi Saran എന്നിവർ ഗാനങ്ങൾ രചിച്ചപ്പോൾ സോണി മ്യൂസിക് ഗാനങ്ങൾ വിതരണം ചെയ്തു...
KJR Studios ഇന്റെ ബന്നറിൽ KS Sinish, Kotapadi J. Rajesh എന്നിവർ നിർമിച്ച ഈ ചിത്രം zee5 ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് അഭിപ്രായം നേടിയ ഈ ചിത്രം ജനങ്ങൾക് ഇടയിൽ മികച്ച അഭിപ്രായം നേടി.. ഒരു മികച്ച അനുഭവം
No comments:
Post a Comment