Victor gado യുടെ കഥയ്ക് Santiago Diaz തിരക്കഥ രചിച്ച Ángel Gómez Hernández ഇന്റെ ഈ സ്പാനിഷ് ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് എറിക് ഇന്റെ കഥയാണ്....
ചിത്രം സഞ്ചരിക്കുന്നത് ഡാനിയേൽ-സാറ ദമ്പതികലൂടെ യാണ്... മകൻ എറികിനൊപ്പം പുതിയ വീട്ടിലേക് താമസം മാറുന്ന അവർ പെട്ടന് തന്നെ മകന്റെ സ്വഭാവത്തിൽ ചില വിത്യാസങ്ങൾ കണ്ടുതുടങ്ങുകയും അവന്റെ പ്രശങ്ങൾ മനസിലാക്കാൻ ആദ്യം ഒരു സൈക്കോളജിസ്റ്റിനെ കാണുന്നു.. പക്ഷെ അവര്ക് ഒന്ന് ചെയ്യാൻ ഇല്ലാ എന്ന് മനസിലാകുന്ന ഡാനിയേഇനെ ദുഃഖത്തിൽ ആഴികൊണ്ട് മകൻ മരിക്കുന്നതും അവന്റെ മരണ ചില ശബ്ദങ്ങൾ (അതു മകന്റെ ആണ് എന്ന് ഡാനിയേൽ വിശ്വസിക്കുന്നു )അദ്ദേഹതെ തേടി എടുത്തുന്നത്തോടെ അതിന്റെ സത്യാവസ്ഥ മനസിലാക്കാൻ അയാൾ ജർമൻ എന്ന panaromal വിദഗ്ദ്ധനെയും അദേഹത്തിന്റെ മകൾ രൂത് ഇന്റെയും സഹായം തേടുകയും അതോടെ കഥ കൂടുതൽ സങ്കീർണം ആക്കുകയും ചെയ്യുന്നു......
എറിക് ആയി ലൂക്കാസ് ബ്ലാസ് എത്തിയ ഈ ചിത്രത്തിൽ ഡാനിയേൽ ആയി Rodolfo Sancho യും സാറ ആയി belen fabra യും എത്തി...ജർമൻ ആയി Ramon barea എത്തിയപ്പോൾ രൂത് എന്ന കഥാപാത്രത്തെ Ana fernandaz അവതരിപ്പിച്ചു...
ജീസസ് ഡയസ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വിക്ടോറിയ ലമ്മേഴ്‌സും സംഘവും ആയിരുന്നു..ചിത്രത്തിന്റെ ഛായാഗ്രഹണം പബ്ലോ റോസോ നിർവഹിച്ചു....
Feelgood Fiction, Kowalski Films എന്നിവരുടെ ബന്നേറിൽ സോഫിയ ആരാൻസാനയും സംഘവും നിർമിച്ച ഈ ചിത്രം നെറ്ഫ്ലിസ് ആണ് വിതരണം നടത്തിയത്..ASECAN അവാർഡിൽ മികച്ച chitരാം ഉൾപ്പടെ നാലു അവാർഡ് നേടിയ ഈ ചിത്രത്തിന് ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായവും നേടി...jump-scares ഇഷ്ടമുള്ളവർക് ഒന്ന് കണ്ട് നോകാം.. ഒന്ന് ഞെട്ടാൻ ഉള്ളത് ഉണ്ട്....
No comments:
Post a Comment