Andrew Hodges ഇന്റെ Alan Turing: The Enigma എന്ന പുസ്തകത്തെ ആധാരമാക്കി Graham Moore തിരക്കഥ രചിച് Morten Tyldum സംവിധാനം ചെയ്ത ഈ British historical drama ചിത്രം പറയുന്നത് Alan Turing എന്ന cryptanalyst ഇന്റെ കഥയാണ്...
രണ്ടാം മഹായുദ്ധ കാലം കഴിച്ചു അഞ്ചു വർഷങ്ങൾക് ഇപ്പുറം m ആണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത് ... Nock-Staehl എന്നി രണ്ട് ഡിറ്റക്റ്റീവ്സ് Alan Turing എന്ന cryptanalyst ഇന്റെ വീട്ടിൽ ഇടിച്ചു കേറി അയാളെ ചോദ്യം ചെയ്യൽ തുടങ്ങുന്നതും അതിലുടെ അദ്ദേഹം രണ്ടാം മഹായുദ്ധ കാലത്ത് Bletchley Park എന്ന സ്ഥലത്തു വച്ച് അദ്ദേഹവും കൂട്ടരും കൂടി, ബ്രിട്ടീഷ് ഗവണ്മെന്റ് ഇന് വേണ്ടി, എങ്ങനെ ആണ് ജർമൻ ഇന്റലിജൻസ് മെസ്സേജുകൾ ചോർത്തിത് എന്നതിനേ പറ്റിയാണ് ചിത്രം പറയുന്നത്....
Alan Turing ആയി Benedict Cumberbatch (അതെ നമ്മുടെ Dr. Stephen Strange) എത്തിയ ഈ ചിത്രത്തിൽ Joan Clarke എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി Keira Knightley എത്തി... Detective Robert Nock-Sergeant Staehl എന്നി കഥാപാത്രങ്ങളെ Rory Kinnear-Tom Goodman-Hill എന്നിവർ ചെയ്തപ്പോൾ ഇവരെ കൂടാതെ Matthew Goode, Matthew Beard, Charles Dance എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Alexandre Desplat സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Óscar Faura ഉം എഡിറ്റിംഗ് William Goldenberg യും ആയിരുന്നു... Black Bear Pictures, Bristol Automotive, Orange Corp എന്നിവരുടെ ബന്നേറിൽ Nora Grossman, Ido Ostrowsky, Teddy Schwarzman എന്നിവർ നിർമിച്ച ഈ ചിത്രം The Weinstein Company ആണ് വിതരണം നടത്തിയത്....
2014യിൽ Telluride Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തെ തേടി 87th Academy Awards യിലെ എട്ടു നോമിനേഷൻസ് എത്തിയപ്പോൾ ഇതിൽ Best Adapted Screenplay അവാർഡ് നേടുകയും ചെയ്തു.. ഇത് കൂടാതെ 72nd Golden Globe Awards (5 nomination), 21st Screen Actors Guild Awards(3 nomination), BAFTA( 9nomination ), കൂടാതെ 39th Toronto International Film Festival യിലെ People's Choice Award യും നേടി...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച/ആവറേജ് അഭിപ്രായം നേടിയ ഈ ചിത്രം National Board of Review, American Film Institute എന്നിവരുടെ Top 10 Films of 2014 യിൽ ഒന്നായിരുന്നു... ഹിസ്റ്റോറിക്കൽ സാദൃശ്യങ്ങൾ ഏറെ ഉള്ളതും ഇല്ലാത്തതുമായ ഈ ചിത്രം പ്രയക്ഷകനും ഒന്ന് മികച്ച അനുഭവം ആകുന്നു... കാണു ആസ്വദിക്കു......
വാൽകഷ്ണം :.
"Behind every code is an ENIGMA"

No comments:
Post a Comment