Juhi Chaturvedi കഥയെഴുതി Amitabh Bachchan, Ayushmann Khurrana എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം Shoojit Sircar ആണ് സംവിധാനം ചെയ്തത്....
ചിത്രം പറയുന്നത് ചുണ്ണൻ 'മിർസ 'നവാബും' അദേഹത്തിന്റെ വീട്ടിൽ ജീവിക്കുന്ന കുറച്ചു വാടകക്കാരുടെയും കഥയാണ്... തന്നെക്കാൾ പതിനച് വയസ്സ് മൂത്ത ഭാര്യക്കൊപ്പം ജീവിക്കുന്ന മിർസ ഒരു അറു പിശുക്കനും അവിടെയുള്ള ആൾക്കാരെ കൊള്ളപ്പലിശ വച്ച് ആ വീട്ടിൽ നിന്നും ഓടിക്കാനും നോക്കുകയും ആയിരുന്നു... അതിനെ ചേർക്കാൻ അവിടത്തെ ഒരു വാടകക്കാരൻ ബാൻകീ രസ്തോഗിയും അദേഹത്തിന്റെ കുടുംബവും തുണിയുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം....
മിർസ ആയി അമിതാഭ് ബച്ചൻ എത്തിയ ചിത്രത്തിൽ ബാൻകീ രസ്തോഗി എന്ന കഥാപാത്രത്തെ ആയുഷ്മാൻ ഖുറാനെയും എത്തി... ഗ്യാനേഷ് ശുക്ല എന്ന പുരാവസ്തു ഗവേഷകൻ ആയി വിജയം റാസ് എത്തിയപ്പോൾ ക്രിസ്റ്റഫർ ക്ലാർക്ക് മിർസയുടെ വകീൽ കഥാപാത്രത്തെ ബിജേന്ദ്ര കാല അവതരിപിച്ചു ... ഇവരെ കൂടാതെ വിജയം റാസ്, ഫാറൂഖ് ജാഫർ, നൽനീഷ് നീല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി ...
Puneet Sharma, Dinesh Pant, Vinod Dubey എന്നിവരുടെ വരികൾക് Shantanu Moitra, Abhishek Arora, Anuj Garg എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്.. Shantanu Moitra ഇന്റെ താണ് ചിത്രത്തിന്റെ മികച്ച ബാക്ക്ഗ്രൗണ്ട് സ്കോർ...
Avik Mukhopadhyay ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Chandrashekhar Prajapati ആയിരുന്നു.... Rising Sun Films, Kino Works എന്നിവരുടെ ബന്നേറിൽ Ronnie Lahiri, Sheel Kumar എന്നിവർ നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം നേരിട്ട് ആമസോൺ പ്രൈമ് റിലീസ് ആയിരുന്നു... ഒരു പ്രയക്ഷകൻ എന്ന നിലയിൽ ഒരു നല്ല അനുഭവം സമ്മാനിക്കുന്നു ഈ Shoojit Sircar ചിത്രം.......

No comments:
Post a Comment