ബാക്കിയരാജ് കണ്ണന്റെ കഥയ്ക് അരുൾ കുമാർ രാജസേകരൻ ഹരിഹരസുത്താൻ താങ്ങാവെലു എന്നിവർ തിരക്കഥ രചിച് കഥാകൃത് തന്നെ സംവിധാനം നിർവ്വഹിച്ച ഈ തമിഴ് ആക്ഷൻ ചിത്രം രശ്‌മിക മന്ദന്നയുടെ ആദ്യ തമിഴ് ചിത്രം ആണ്....
ചിത്രം പറയുന്നത് വിക്രത്തിന്റെ കഥയാണ്.... അച്ഛൻ സേതുപതിയും കൂട്ടാളികളും വളർത്തിയ അവനെ അവർ വച്ച പേര് ആണ് സുൽത്താൻ... അച്ഛന്റെ മരണത്തോടെ അച്ഛന്റെ സഹായിക്കളെ ഏറ്റുടുക്കേണ്ടി വരുന്ന സുൽത്താന് അവിടെ എത്തുന്ന പോലീസ് കമ്മിഷണർ മണികവേലിന്റെ ആവശ്യപ്രകാരം അവരെ നന്നക്കാൻ തീര്മാനിക്കുന്നതും അതിനോട് അനുബന്ധിച് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..
സുൽത്താൻ എന്ന വിക്രം ആയി കാർത്തി എത്തിയ ഈ ചിത്രത്തിൽ നെപോളിയെൻ സേതുപതി എന്ന സുൽത്താന്റെ അച്ഛൻ ആയി എത്തി.. ലാൽ മൻസൂർ എന്ന സേതുപതിയുടെ വലം കൈ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ രശ്‌മിക രുക്മിണി എന്ന കഥാപാത്രം ആയും,ഹരീഷ് പേരാടി മാണിക്കവൽ എന്ന പോലീസ് കമ്മിഷണർ ആയും എത്തി... ഇവരെ കൂടാതെ സതീഷ്, യോഗി ബാബു,നവാബ് ഷാഹ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ..
Vivek-Mervin ഇന്റെ വരികൾക് യുവാൻ ശങ്കർ രാജ് ഈണമിട്ട ഗാനങ്ങൾ Dream Warrior Pictures ആണ് വിതരണം നടത്തിയത്...സത്യൻ സത്യമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് റൂബിൻ ആയിരുന്നു...
Dream Warrior Pictures ഇന്റെ ഇന്റെ ബന്നേറിൽ S. R. Prakash Babu, S. R. Prabhu എന്നിവർ നിർമിച്ച ഈ ചിത്രം ഹോട്സ്റ്ററിൽ ആണ് ഓൺലൈൻ റിലീസ് നടത്തിയത്... ഒരു മാസ് മസാല ചിത്രം കാണാൻ ആഗ്രഹമുള്ളവർക് ഒന്ന് കണ്ട് നോകാം...വലിയ ഇഷ്ടമായില്ല..
No comments:
Post a Comment