Chris Gifford ഇന്റെ dora the explorer എന്ന സീരിസിനെ ആസ്പദമാക്കി Tom Wheeler Nicholas Stoller എന്നിവരുടെ കഥയ്ക് Nicholas Stoller,Matthew Robinson എന്നിവർ തിരക്കഥ രചിച്ച ഈ അമേരിക്കൻ അഡ്വഞ്ചർ കോമഡി ചിത്രം ജെയിംസ് ബോബിൻ ആണ് സംവിധാനം ചെയ്തത്....
പെരുവിയൻ കാടുകളിൽ ജീവിച്ചു പോരുന്ന ഡോറ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുനത്... പരപ്പട്ടെ എന്ന സ്ഥലം അന്വേഷിച്ചു അവിടത്തെ സ്വർണ ശേഖരം കണ്ടുപിടിക്കാൻ പുറപ്പെടുന്ന അവളുടെ അച്ഛൻ കോളും അമ്മ എലീനയെയും കാണാതാവുമ്പോൾ ഡോറ തന്റെ സുഹൃത്തുക്കൾ ആയ ഡീജോ,റണ്ടി,സാമ്മി എന്നിവരൊക്കപ്പം വീട്ടുകാരെ തേടി പുറപെടുനത്തോടെ കഥ കൂടുതൽ സങ്കീർണം ആക്കുന്നു..
ഡോറ ആയി Madelyn Miranda/Isabela Moner എന്നിവർ എത്തിയപ്പോൾ Michael Peña കോൾ ആയും Eva Longoria എലീന ആയും ചിത്രത്തിൽ ഉണ്ട്.. ഇവരെ കൂടാതെ Madeleine Madden,Jeff Wahlberg,Nicholas Coombe എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....
Germaine Franco,John Debney എന്നിവർ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിങ് Mark Everson ഉം ഛായാഗ്രഹണം Javier Aguirresarobe ഉം ആയിരുന്നു...
Paramount Players, Nickelodeon Movies,Walden Media,MRCBurr! Productions എന്നിവരുടെ ബന്നേറിൽ Kristin Burr നിർമിച്ച ഈ ചിത്രം Paramount Pictures ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയി.. ആമസോൺ പ്രൈം വീഡിയോയിൽ ഇപ്പോൾ കാണാൻ കഴിയുന്ന ഈ ചിത്രം വലിയവർക്കും ചെറിയ കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായി ആണ് എന്നിക് അനുഭവപ്പെട്ടത്.. ഇഷ്ടമായി...
No comments:
Post a Comment