Álex de la Iglesia,Jorge Guerricaechevarrí എന്നിവരുടെ കഥയ്യ്കും തിരകഥകും Álex de la Iglesia സംവിധാനം ചെയ്ത ഈ black comedy thriller ചിത്രത്തിൽ Mario Casas, Blanca Suárez, Alejandro Awada, Carmen Machi എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം നടക്കുന്നത് ഒരു ബാറിൽ ആണ്... ഒരു കൂട്ടം അപരിചിതർ ഒരു ബാറിൽ എത്തുന്നു... അതിൽ ഒന്ന് രണ്ട് പേർ പുറത്തിറങ്ങുന്നതും അവരെ ആരോ വെടിവെച്ചു വീഴ്ത്തുന്നു... ആണ് ഞെട്ടലിൽ നിന്നും കരക്കേറും മുൻപേ ആണ് ബാറിൽ പെട്ട ആൾകാർ കാണുന്നത് അവരുടെ മുൻപിൽ ഉള്ള ആണ് സ്ട്രീറ്റ് പോലീസും പട്ടാളവും വന്നു ഒഴിപ്പിക്കുന്നതും പക്ഷെ അങ്ങനെ ആണ് ബാറിൽ നിന്നും ആണ് കൂട്ടം രക്ഷപെടാൻ ശ്രമിക്കുന്നതും ആണ് പിന്നീട് ഈ ത്രില്ലെർ ചിത്രം പറയുന്നത്....
ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ആയി നാച്ചോ, എലീന, സെറീഗോ, ട്രിനി, അമ്പെരോ എന്നി കഥാപാത്രങ്ങളെ Mario Casas, Blanca Suárez, Alejandro Awada, Carmen Machi, Terele Pávez എന്നിവർ അവതരിപ്പിച്ചു... Joan Valent ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്തപ്പോൾ Ángel Amorós ഛായാഗ്രഹണവും Domingo González എഡിറ്റിംഗും നിർവഹിച്ചു...
A Pokeepsie Films,Nadie es Perfecto,Atresmedia Cine എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Carolina Bang,Álex de la Iglesia,Mercedes Gamero,Mikel Lejarza,Kiko Martínez എന്നിവർ നിർമിച്ച ഈ ചിത്രം 67th Berlin International Film Festival യിൽ ആണ് ആദ്യമായി പ്രദർശിപ്പിച്ചത്...
Goya Award for Best Sound, Platino Award for Best Sound, Sur Award for Best Make Up and Characterization, Sur Award for Best Costume Design എന്നി വിഭാഗങ്ങളിൽ അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായവും ബോക്സ് ഓഫീസിൽ നല്ല പ്രകടനവും നടത്തി... ഒരു നല്ല ത്രില്ലെർ ചിത്രം

No comments:
Post a Comment