സേതു കഥ എഴുതി സംവിധാനം ചെയ്ത ഈ മലയാള ചലച്ചിത്രത്തിൽ മമ്മൂക്ക ,റായ് ലക്ഷ്മി ,അനു സിതാര, ഷംന കാസിം, എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി ...
ഹരി എന്നാ ഹരീന്ദ്ര കൈമൾ വിദേശ ജീവിതം അവസാനിപിച്ച് തിരിച്ചു കുട്ടനാട്ടിലെ കൃഷണപുരം എന്നാ സ്വന്തം ജന്മനാട്ടിൽ തിരിച്ചെത്തുന്നതും അയാളുടെ വരവ് ആ നാട്ടിൽ ഉണ്ടാകുന്ന ചില സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം. ..
ഹരി ആയി മമ്മൂക്ക വേഷമിട്ടപ്പോൾ ശ്രീജയ എന്നാ കഥാപാത്രം ആയി റായ് ലക്ഷ്മിയും, ഹേമ ആയി അനു സിത്താരയും ,ഗോപൻ ആയി സണ്ണി വയനും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. .
പ്രദീപ് നായർ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ Sreenath ചിത്രത്തിന്റെ സംഗീതവും ബിജിപാൽ ബാക്ക്ഗ്രൗണ്ട് സ്കോർഉം ഉണ്ടാക്കി .. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബിസ് ഓഫീസിൽ പരാജയം ആയി എന്നാ അറിവ്.. .ഒരു വട്ടം വെറുതെ കാണാം

No comments:
Post a Comment