AR Murugadoss ഇന്റെ കഥയ്ക് Thirukumaran തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ Tamil language sports comedy ചിത്രത്തിൽ Sivakarthikeyan,Hansika Motwani,Vamsi Krishna,എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു....
Gemini എന്നാ ചിത്രത്തിലെ ദാമുവിന്റെ വാക് ആയ maan karate എന്നതിൽ നിന്നും കടം എടുത്തു ഉണ്ടാക്കിയ ഈ ചിത്രം Sandy, Gokul, Vaishnavi, Nikita, joe എന്നിവരിലൂടെയാണ് ചിത്രം വികസിക്കുന്നത്... ഒരു വീക്കെൻഡ് ട്രിപ്പിന്റെ ഭാഗമായി യാത്ര തിരിച്ച അവർ ഒരു സിദ്ധന്റെ അടുത്ത എത്തുന്നു.... അയാൾ അവർക്ക് ഒരു വരം ചോദിക്കാൻ പറയുന്നതും അതിനോട് അനുബന്ധിച്ച അവർക്ക് കുറച്ചു ദിവസങ്ങൾക് ശേഷം ഉള്ള ഒരു പേപ്പർ കിട്ടുന്നിടത്തോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Maan Karate 'peter' എന്നാ കഥാപാത്രം ആയി Sivakarthikeyan വേഷമിട്ടപ്പോൾ 'Killer' Peter എന്നാ കഥാപാത്രം ആയി Vamsi Krishna യും Yazhini Sethuraman എന്നാ പീറ്ററിന്റെ സ്നേഹിതയായി Hansika Motwani യും പ്രധാനകഥാപാത്രം കഥാപാത്രം ആയി എത്തി... ഇവരെ കൂടാതെ Sathish, Shaji Chen, Preethi Shankar, Ashwathy Ravikumar എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി....
AR Murugadoss Productions ഇന്റെ ബന്നേറിൽ AR Murugadoss, P. Madhan എന്നിവർ നിർമിച്ച ഈ ചിത്രതിന്റെ ഛായാഗ്രഹണം M. Sukumar ഉം എഡിറ്റിംഗ് Sreekar Prasad ഉം നിർവഹിച്ചു... Escape Artists Motion Pictures ആണ് വിതരണം...
Madhan Karky, Yugabharathi, R. D. Raja, Gaana Bala, എന്നിവരുടെ വരികൾക്ക് Anirudh Ravichander ഈണമിട്ട ആറോളം ഗാനങ്ങൾ ഉള്ള ചിത്രത്തിലെ മാഞ്ഞ, റയാപുരം പീറ്റർ എന്നി ഗാനങ്ങൾ എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഉണ്ട്.... Sony musiq ആണ് ഗാനം വിതരണം നടത്തിയത്.. Dhilip Subbarayan ആണ് ചിത്രത്തിന്റെ മികച്ച stunt choreography.... ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തി....
Tuntari എന്നാ പേരിൽ തെലുഗിൽ പുനര്നിര്മിച്ച ഈ ചിത്രം ശിവകാർത്തികേയന്റെ ഫിലിം ക്യാരിയറിലേ ഏറ്റവും വലിയ റിലീസ് ആണ്... One of the best movies of shivakarthikeyan

No comments:
Post a Comment