Philip K. Dick ഇന്റെ "The Minority Report" എന്നാ പുസ്തകത്തെ ആസ്പദമാക്കി Scott Frank, Jon Cohen എന്നിവർ തിരക്കഥ രചിച്ച ഈ Steven Spielberg ചിത്രത്തിൽ Tom Cruise, Colin Farrell, Samantha Morton, Max von Sydow എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
2054 ഇൽ ആണ് ചിത്രം നടക്കുന്നത്... വാഷിങ്ടണിലെയും അവിടത്തെ അടുത്തപ്രദേശ്‌നങ്ങളിലും pre-crime എന്നാ ഡിപ്പാർട്മെന്റ് ഇന്റെ വരവോടെ നാട്ടിലെ ക്രൈം റേറ്റ് കുറഞ്ഞു ഇപ്പൊ ഈ ഒരു സിസ്റ്റം കാരണം ഒരു ക്രൈം നടക്കുന്നതിനു മുൻപ് തന്നെ അവർക്ക് ആ സഥലം മനസിലാക്കി അവരെ തടയാൻ പറ്റുന്ന വിധം വരേ എത്തി കാര്യങ്ങൾ... പ്രീകോഗ്‌സ് എന്നാ മൂന്ന് പേരിലൂടെ കൊലപാതങ്ങൾ അവർ മനസിലാക്കി തടയുമ്പോൾ അതിന്റെ ക്യാപ്റ്റിൻ John Anderton ഒരു കൊലപാതകം 36 മണിക്കൂറിനു ഉള്ളിൽ ചെയ്യുമെന്ന് മനസിലാക്കുന്നതും അതിനെ തടയാൻ അദ്ദേഹവും കൂട്ടുകാരും കുടി ശ്രമിക്കുന്നതും ആണ് കഥാസാരം....
John Anderton ആയി Tom cruise എത്തിയപ്പോൾ അദേഹത്തിന്റെ Director Lamar Burgess ആയി Max von Sydow ഉം Agatha Lively ആയി Samantha Morton ഉം മറ്റു പ്രധാനകഥാപാത്രണങ്ങളെ അവതരിപ്പിച്ചു... ഇവരെ കൂടാതെ Colin Farrell, Michael, Matthew Dickman, Neal McDonough എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു....
Janusz Kamiński ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ Michael Kahn ഉം, മ്യൂസിക് John Williams ഉം നിർവഹിച്ചു.... 20th Century Fox[1][2],DreamWorks Pictures[1][2],Amblin Entertainment[2],Blue Tulip Productions എന്നിവരുടെ ബന്നേറിൽ Jan de Bont, Walter F. Parkes, Bonnie Curtis, Gerald R. Molen എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം DreamWorks Pictures, 20th Century Fox എന്നിവരും ചേർന്നു സംയുക്തമായി ആണ് വിതരണത്തിന് എത്തിച്ചത്...
Best Sound Editing ഇന് അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ഈ ചിത്രത്തിന് saturn awards യിൽ Best Science Fiction Film, Best Musiq, Direction, Writing, supporting actress എന്നിവിഭാഗങ്ങളിൽ നോമിനേഷനും അർഹമായി.. ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം നടത്തി... Rotten Tomatoes ഇന്റെ ആ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞടുക്കപ്പെട്ട ചിത്രം ഒരു മികച്ച അനുഭവം ആയി.... കാണു ആസ്വദിക്കൂ...

No comments:
Post a Comment