Satheesh K. Sivan,Suresh Menon എന്നിവരുടെ കഥയ്ക് ശങ്കർ സംവിധാനം ചെയ്ത ഈ മലയാള ആക്ഷൻ ഡ്രാമയിൽ വിനു മോഹൻ, നെടുമുടി വേണു ചേട്ടൻ, മണി ചേട്ടൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം സഞ്ചരിക്കുന്നത് പദ്മനാഭൻ എമ്പാത്തിരിയുടെ കളനികെത്തൻ എന്ന സ്ഥലത്ത് ആണ്.. കേരളത്സാവം എന്ന കലാമേള അരങ്ങേരുന്ന ആ സമയത്ത് അദ്ദേഹത്തെ കേരളത്തിന്റെ തനിത് കലകൾ കാണിക്കാൻ ക്ഷണിക്കപ്പെടുന്നതും അതിനു വേണ്ടിയുള്ള അദേഹത്തിന്റെ തയ്യാറെടുപ്പിനിടെ സന്ദീപ് സുബ്രഹ്മന്യം എന്ന കളരിപ്പയട്ട് വിദ്വാൻ ഒരു ലക്ഷ്യവുമായി അവിടെ എത്തുന്നതും അതിന്റെ ഫലമായി avide നടക്കുന്ന സംഭവാങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ പദ്മനാഭൻ ആയി നെടുമുടി ചേട്ടൻ എത്തിയപ്പോൾ സന്ദീപ് സുബ്രമണ്യം എന്ന കഥാപാത്രത്തെ വിനു മോഹൻ അവതരിപ്പിച്ചു..വിഷ്ണുപ്രിയ ഗംഗ എന്ന പദ്മനാഭനന്റെ മകൾ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ കലാഭവൻ മണി ചേട്ടൻ,സലിം ഏട്ടൻ,ശിവാജി ഗുരുവായൂർ എന്നിവരാണ് നാട്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....
വയലാർ ശരത് ചദ്ര വർമ്മയുടെ വരികൾക്ക് ശ്യാം ധർമൻ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായഗ്രഹണം ദീപക് ആയിരുന്നു..Grace International ഇന്റെ ബന്നറിൽ Faarish
Gafoor നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടുകയും ബോക്സ് ഓഫീസിൽ വലിയ പരാജയം ആകുകയും ചെയ്തു....ചിത്രം യുട്യൂബിൽ കാണാം...
വാൽകഷ്ണം :
"Appoopan and boys നന്ദി.. വീണ്ടും ഈ ചിത്രം എന്നെ കാണാൻ പ്രേരിപ്പിച്ചതിന് 😜😜😜"
No comments:
Post a Comment