"ഏതോ ഒരു സുഹൃത് ഇട്ട പോസ്റ്റാണ് ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത്..."
പുതുമുഖം Mano Karthikeyan കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ പുതുമുഖം സതീഷ് കുമാർ,മൃനാലിനി രവി, എന്നിവർ പ്രധാന കഥപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് ഗൗതമിന്റെ കഥയാണ്..ഒരു ന്യൂറോസർജൻ aaya അദ്ദേഹം ഇപ്പോൾ ഭാര്യ നിഷയിൽ നിന്നും അകന്നു ആണ് നില്കുന്നത്... അങ്ങനെ ഒരു ദിനം ഒരു കുട്ടിയുടെ ഓപ്പറേഷൻ വിജയകരമായി കഴിച്ചു തിരിച്ചു വന്ന അദ്ദേഹം ആ കുട്ടിയുടെ മരണവാർത്ത അറിയുന്നതും, അന്ന് തന്നെ വേറൊരു കേസുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന് തിരിച്ചു ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുന്നു....ആ യാത്രയിൽ അവിടെ ആ നാട്ടിൽ അന്ന് എത്തിയ ഒരു UFO യിൽ നിന്നും പ്രാകാശ രശ്മികൾ അടിക്കുന്നത്തോടെ അവനു ആ ദിനം വീണ്ടും വീണ്ടും റിപീറ്റ് ആകാൻ തുടങ്ങുന്നതും പിന്നീട നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം....
ശ്രീദേവി,മുതമിഴ്, ഇദിയ എന്നിവരുടെ വരികൾക്ക് ജിബ്രാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ തിങ്ക് മ്യൂസിക് ആണ് വിതരണം നടത്തിയത്...Karthik K Thillai ഛായഗ്രഹനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് San Lokesh ആയിരുന്നു...
Thirukumaran Entertainment,Zen Studios എന്നിവരുടെ ബന്നേരിൾ C. V. Kumar നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടുകയും ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാകാതെ പോകുകയും ചെയ്തു.. എന്നിരുന്നാലും എന്നിലെ പ്രയക്ഷകനേ ഒന്ന് നല്ലവണ്ണം പിടിച്ചിരുത്തി ഈ ചിത്രം...എന്നിക് ഇഷ്ടമായി..ഒന്ന് കണ്ടുനോക്കാം
No comments:
Post a Comment