James Herbert ഇന്റെ 1983 യിലെ നോവൽ Shrine യിനെ ആസ്പദമാക്കി Evan Spiliotopoulos തിരകഥ രചിച്ചു സംവിധാനം ചെയ്ത ഈ അമേരിക്കൻ സൂപ്പർനാച്ചുറൽ ഹോർറർ ചിത്രം സഞ്ചരിക്കുന്നത് Gerry Fenn എന്നാ പത്രപ്രവർത്തക്കനിലൂടെ യാണ്..
1845യിൽ നിന്നാണ് കഥ തുടങ്ങുന്നത്.. അവിടെ ദുർമന്ത്രവാദിനി എന്ന് മുദ്രകുത്തപെട്ട ഒരു പെൺകുട്ടിയെ നാട്ടുകാർ ചേർന്നു കൊല്ലുകയും അതിന്റെ ഇടയിൽ അവളുടെ ആത്മാവിനെ ഒരു പാവക്കുള്ളിൽ ആക്കി ഒരിടത് സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നു... പിന്നീട് ചിത്രം ഇപ്പോഴത്തെ കാലഘട്ടത്തിലേക് വരുന്നു.. ഗാർയുടെ ജോലിതന്നെ എല്ലാ തരത്തിലുള്ള സൂപ്പർനാച്ചുറൽ സംഭവങ്ങളെ വിവരിക്കുക എന്നതാണ്.. അതിനിടെ ബോസ്റ്റനിൽ ഇങ്ങനെ ഒരു സംഭവം നടന്നു എന്ന് അറിഞ്ഞു എത്തുന്ന അയാൾ പക്ഷെ അതൊരു കൗമാര തമാശ ആണെന്ന് അറിഞ്ഞു തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന് ആ paava കിട്ടുന്നതും അയാൾ ആ ആത്മാവിനെ തുറന്നുവിടുനത്തോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Jeffrey Dean Morgan ആണ് Gerald "Gerry" Fenn ആയി ചിത്രത്തിൽ എത്തിയത്..Alice Pagett എന്നാ പ്രധാന കഥാപാത്രത്തെ Cricket Brown അവതരിപ്പിച്ചപ്പോൾ Father William Hagan ആയി William Sadler ഉം Natalie Gates ആയി Katie Aselton ഉം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
Craig Wrobleski ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Jake York ഉം സംഗീതം Joseph Bishara ഉം ആയിരുന്നു..Screen Gems,Ghost House Pictures എന്നിവരുടെ ബന്നറിൽ Sam Raimi,Robert Tapert, പിന്നെ സംവിതായകനും ചേർന്നു നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ പോസറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം നടത്തി...തിയേറ്റർ റിലീസിനു ശേഷം ഇപ്പോൾ netflix യിൽ കാണാം.. ഒരു നല്ല അനുഭവം...
No comments:
Post a Comment