Vinoo Venketesh കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ഹോർറോർ ചിത്രത്തിൽ റായ് ലക്ഷ്മി തുളസി അകീറ എന്നി ഡബിൾ റോളിൽ എത്തി..
ചിത്രം സഞ്ചരിക്കുന്നത് അകിര എന്ന സൌണ്ട് ഡിസൈൻറിലൂടെയാണ്... താൻ ചെയ്യാത്ത ഒരു കൊലപാതക കേസിൾ അകപ്പെട്ട് പിന്നീട് രക്ഷപെട്ടു വരുന്ന അവളുടെ കയ്യിൽ ഒരു സിൻഡ്രെല്ല ഡ്രസ്സ് കിട്ടുന്നതും അതോടെ അവളുടെ ചുറ്റം ചില അമാനുഷിക സംഭവങ്ങൾ നടക്കുന്നതോടെ അതിന്റെ സത്യാവസ്ഥ തേടിയുള്ള അവളുടെ യാത്രയാണ് ചിത്രത്തിന്റെ ആധാരം....
റായ് ലക്ഷ്മിയെ കൂടാതെ സാക്ഷി ആഗ്രവാൽ രമ്യ എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ റോബോ ശങ്കർ ഗുരു എന്നാ കഥാപാത്രം ആയും അഭിലാഷ് കായംബൂ എന്നാ കഥാപാത്രം ആയും എത്തി...
Lawrence Kishore എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം ആശ്വാമിത്രയും ഛായാഗ്രഹണം രമ്മയും ആയിരുന്നു...SSi Productions ഇന്റെ ബന്നേറിൽ S. Subbiah യും സംഘവും നിർമിച്ച ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈംയിൽ കാണാം... One time watchable..
No comments:
Post a Comment