Sunday, June 13, 2021

Sherlock (TV series)

Sir Arthur Conan Doyle ഇന്റെ പ്രശസ്ഥമായ ഷെർലക് ഹോംസ് എന്ന പുസ്തകത്തെ ആധാരമാക്കി Mark Gatiss,Steven Moffat,Stephen Thompson എന്നിവരുടെ തിരക്കഥയ്ക് Mark Gatiss,Steven Moffat എന്നിവർ സംവിധാനം നിർവ്വഹിച്ച ഈ ബ്രിട്ടീഷ് ക്രൈം, മിസ്ട്രി ഡ്രാമ സീരിസിൽ Benedict Cumberbatch,Martin Freeman എന്നിവർ ആണ്‌ ഷെർലക് ഹോംസ്,dr.ജോൺ വാട്സൺ എന്നി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...


അഫ്ഗാനിസ്ഥാനിലെ മിലിറ്ററി ജോലി അവസാനിപ്പിച്ചു നാട്ടിലേക് തിരിക്കുന്ന dr. വാട്സൺ ലണ്ടനിൽ തിരിച്ചു എത്തുന്നു... അവിടെ വീട് അന്വേഷിച്ചു നടക്കുന്ന അദ്ദേഹം 221B ബേക്കർ സ്ട്രീറ്റ്റിൽ എത്തുന്നതും അവിടെ  ഷെർലക് ഹോംസ് എന്ന കോൺസൽട്ടിങ്ങ് ഡിറ്റക്റ്റീവിനെ പരിചയപെടുന്നു... ഷെർലകിനെ കുറിച് കൂടുതൽ അറിയാൻ തുറങ്ങുന്ന വാട്സൺ അദേഹത്തിന്റെ സഞ്ചത്ത സഹചാരി ആവുന്നതോടെ പിന്നീട് സീരീസ് അവർ നടത്തുന്ന  കേസ് അന്വേഷണങ്ങളും അതിൽ ഷെർലക്കിന്റെ ബുദ്ധിശക്തിയും അദ്ദേഹത്തിന്റെ നിരീക്ഷണ പാഠവത്തിന്റെ ഉന്നതലങ്ങളിലേക്കും നമ്മളെ കൂട്ടികൊണ്ട് പോകുന്നു...


Benedict Cumberbatch,Martin Freeman എന്നിവരെ കൂടാതെ Andrew Scott,Louise Brealey,Una Stubbs, Mark Gatiss എന്നിവരും സീരിസിന്റെ സ്ഥിരം സാനിദ്യങ്ങൾ ആണ്‌...


14 എപ്പിസോഡ്ക്കൾ നാല് സീരീസ് ആയി നിർമിക്കപ്പെട്ട ഈ സീരിസിന്റെ എഡിറ്റർമാർ Charlie Phillips,Mali Evans,Tim Porter,Yan Miles എന്നിവർ ചേർന്ന് കൈകാര്യം ചെയ്തപ്പോൾ ഛായാഗ്രഹണം Fabian Wagner,Steve Lawes എന്നിവർ ചേർന്നാണ് ചെയ്തത്....


Hartswood Films,BBC Wales,WGBH എന്നിവരുടെ ബന്നേറിൽ Sue Vertue

Elaine Cameron എന്നിവർ നിർമിച്ച ഈ ചിത്രം BBC ആണ്‌ വിതരണം നടത്തിയത്...


66th Primetime Emmy Awards യിലെ Outstanding Lead Actor in a Miniseries or a Movie,Outstanding Supporting Actor in a Miniseries or a Movie,Outstanding Writing for a Miniseries, Movie or a Dramatic Special,Outstanding Television Movie എന്നി അവാർഡുകൾ കരസ്ഥമാക്കിയ ഈ സീരിറീസ് 2011 യിൽ Peabody Award യും നേടി..ഇത് കൂടാതെ നാല് സീരിസിലുമായി Emmys,Golden Globe,BAFTAs എന്നിങ്ങനെ പല അവാർഡ്വേദികളിലും വിജയ്കോടി പാറിച്ചു...


ക്രിട്ടിസിന്റെ ഇടയിലും പ്രായക്ഷകർക് ഇടയിലും മികച്ച അഭിപ്രായം നേടിയ ഈ സീരിലെ എല്ലാ എപ്പിസോഡുകളും ഒന്നിൽ ഒന്നിൽ മികച്ചതാണെകിലും എന്നിക് ഏറ്റവും ഇഷ്ടമായ മൂന്ന് എണ്ണം The Hounds of Baskerville,The Abominable Bride,The Six Thatchers എന്നിവ ആയിരുന്നു...അതിന്റെ കാരണം ചിലപ്പോൾ ബാസ്കർ വില്ലയിലെ വേട്ടപ്പട്ടി എന്ന പണ്ട് വായിച്ച ബാലരമ പുസ്തകത്തിലെ കഥയായിരിക്കാം.. കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക... ഒരു മികച്ച അനുഭവം.. സീരീസ് മുഴുവനായും netflix യിൽ കാണാം.. ഒരു മികച്ച അനുഭവം..


വാൽകഷ്ണം(from hound of baskervilles):


""But one false statement was made by Barrymore at the inquest. He said that there were no traces upon the ground round the body. He did not observe any. But I did—some little distance off, but fresh and clear."


"Footprints?"


"Footprints."


"A man's or a woman's?"


Dr. Mortimer looked strangely at us for an instant, and his voice sank almost to a whisper as he answered:


"Mr. Holmes, they were the footprints of a gigantic hound!"


🤞🔥🔥

No comments:

Post a Comment