Bill S. Ballinger ഇന്റെ അതെ പേരിലിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ സൗത്ത് കൊറിയൻ Neo crime thriller ചിത്രം Sik Jung, Kim Hwee എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തിട്ടുള്ളത്....
സൗത്ത് കൊറിയയിലെ ഒരു വലിയ ബംഗ്ലാവിൽ നടന്ന വെടിവെപ്പിനെ കുറിച്ചുള്ള ഒരു കോർട്ട് റൂം ട്രയൽ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.....
അവിടെ ആ റൂമിൽ ആറു ബുള്ളറ്റ്‌സ് ഉള്ള സ്വന്തം തോക്കിൽ നിന്നും ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണി ആയ
Nam Do-Jin സ്വന്തം Chauffer ആയ Choi Seung-Man ഇനെ വെടിവച്ചു കൊല്ലുന്നതും അതിനോട് അനുബന്ധിച്ച ഉള്ള വിചാരണയും ആണ് ചിത്രത്തിന് ഇതിവൃത്തം... പക്ഷെ ആ കോർട്ടിൽ ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി എത്തുന്നതോട് കൂടി കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...
Kim Ju-Hyeok ചെയ്ത Nam Do-Jin എന്നാ കഥാപാത്രവും Ko Soo ചെയ്ത Choi Seung-Man എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു... രണ്ടാളും മത്സരിച്ചു അഭിനയിച്ചു... അതുപോലെ ചിത്രത്തിലെ വരെ ഒരു പ്രധാനകഥാപാത്രത്തെ അവതരിപിച്ച Lim Hwa-Young ഇന്റെ Jung Ha-Yeon എന്നാ കഥാപാത്രവും മികച്ചതായിരുന്നു....
Yoon Jong-Ho ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ Yoon Ji-Ho ആണ് ... .CineGuru/Kidari Ent enni കമ്പനികൾ ആണ് വിതരണം... .ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മോശമില്ലാത്ത അഭിപ്രായവും പ്രകടനവും നടത്തി ഈ ചിത്രം...
ഓരോ സെക്കണ്ടും ത്രില്ല് അടുപ്പിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്... കാണു ആസ്വദിക്കൂ ഈ മികച ചിത്രം

No comments:
Post a Comment