Mukul Abhyankar കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച ഈ ഹിന്ദി മിസ്ടറി ത്രില്ലെരിൽ Tabu
Manoj Bajpayee, Annu Kapoor എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
സുശാന്ത് ദൂബൈ എന്നാ ബിസിനസ്സ്മാൻ അദ്ദേഹത്തിന്റെ ഭാര്യ അപർണ്ണയും മകൾ തിത്തിലികും ഒപ്പം മൗറീഷ്യസ്യിൽ എത്തുന്നതും അതിന്ടെ അവരുടെ മകൾ തിത്തിലി കാണാതാവുന്നതോട് കൂടി കഥ കൂടുതൽ ത്രില്ലിങ്ങും എൻഗേജിങ്ങും ആകുന്നു..
സുശാന്ത് ദുബൈ ആയി മനോജ് ബാജ്പയീയും, അപർണ ആയി തബുവിന്റെയും മികച്ച അഭിനയമുഹൂര്തങ്ങൾ ആണ് ചിത്രത്തിന്റെ കരുത്... ഇവരെ കൂടാതെ അന്നു കപൂർ, പ്രിയങ്ക സെറ്റിയ എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...
Shri Adhikari Brothers,Anand Pandit Motion Pictures,Manoj Bajpayee Productions,Friday Filmworks എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Shital Bhatia,Shabana Raza Bajpayee,Vikram Malhotra,Shri Adhikari Brothers,Anand Pandit,Roopa Pandit എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
Sudeep Chatterjee നിർവഹിച്ചു.... Shree Narayan Singh ആണ് എഡിറ്റർ....
Abundantia Entertainment, Friday Filmworks എന്നിവർ വിതരണം നടത്തിയ ഈ ചിത്രം ക്രിട്ടിക്സിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് വിജയം ആണ്.... ഒരു വട്ടം കണ്ടിരിക്കാൻ പറ്റുന്ന ഒരു ചെറിയ ത്രില്ലെർ

No comments:
Post a Comment