Deeraj Vaidy, Mohan Ramakrishnan എന്നിവരുടെ തിരക്കഥയിൽ Deeraj Vaidy സംവിധാനം ചെയ്തു സിദ്ധാർഥ്, അവിനാഷ് രഘുദേവൻ, സനന്ത് റെഡ്‌ഡി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ Tamil black comedy film സിദ്ധാർഥ് ആണ് narrate ചെയ്യുന്നത്.... .
Jil, junk, juk, എന്നിങ്ങനെ മൂന്ന് കൂട്ടികാരിലൂടെയാണ് ചിത്രത്തിന്റെ വികസനം .. കൊക്കൈൻ എന്നാ മാരകമായ drug smuggle ചെയ്യാൻ ഇറങ്ങിപുറപ്പെടുന്ന അവർക്ക് കിട്ടുന്ന ജോലി ഒരു കൊക്കൈൻ പെയിന്റ് അടിച്ച ഒരു കാർ വേറെ സ്ഥലത്തു എത്തിച്ചു കൊടുക്കാൻ ആണ്.... അവർ ആ drug car എടുത്തു യാത്ര തുടങ്ങുന്നതും ആ യാത്രക്കിടെ നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രം പറയുന്നത് .
Jil ആയി സിദ്ധാർഥ്, junk ആയി ആയി അവിനാഷും, Juk ആയി സനന്ത് റെഡ്‌ഡിയുടെയും മാസമാരിക പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്...മൂന്ന് പേരും ഒന്നിലൊന്നു സൂപ്പർ ആയിരുന്നു...ഇവരെ കൂടാതെ ജാസ്മിൻ ഭാസിൻ, നാസ്സർ, രാധ രവി എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട് ....
Etaki Entertainment ഇന്റെ ബന്നേറിൽ സിദ്ധാർഥ് നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Shreyaas Krishna നിവഹിക്കുന്നു.. Kurtz Schneider ആണ് എഡിറ്റിംഗ്....
Vishal Chandrashekhar ഇന്റെ മ്യൂസിക്കിന് വിവേക്, ധീരജ്, സിദ്ധാർഥ് എന്നിവർ രചിച്ച അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... Think musiq ഗാനങ്ങളുടെ വിതരണം ഏറ്റടുത്തു...
ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച അഭിപ്രായങ്ങലും പ്രകടനവും കാഴ്ചവെച്ച ഈ ചിത്രം കാണാത്തവർ ഉണ്ടേൽ പെട്ടന്ന് കണ്ടോളു... ഒരു മികച്ച എന്റെർറ്റൈനെർ...

No comments:
Post a Comment