Narthan കഥ എഴുതി സംവിധാനം ചെയ്ത ഈ eneo-noir action crime thriller ചിത്രത്തിൽ ശിവ രാജ്‌കുമാർ -ശ്രീമുരളി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...
റൊണാപുര എന്നാ സ്ഥലത്തെ ഡോൺ ആയ
Bhairathi Ranagallu എന്നായാലെ തേടി എത്തുന്ന gana എന്നാ പോലീസ് ഓഫീസറുടെ കഥ പറഞ്ഞ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നവീൻ കുമാർ നിർവഹിക്കുന്നു... എഡിറ്റിംഗ് g
ഹരീഷ് കൊമ്മേ...
രവി ബസ്‌റൂർ ഈണമിട്ട രണ്ടു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്..അദ്ദേഹം തന്നെ ആണ് ചിത്രത്തിന്റെ ബി ജി എം ഉം കൈകാര്യം ചെയ്യുന്നത്...
Jayanna Combines ഇന്റെ ബന്നേറിൽ Jayanna,Bhogendra എന്നിവർ സംയുക്തമായി നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിലും ക്രിട്ടിൿസിന്റെ ഇടയിലും മികച്ച അഭിപ്രായവും വിജയവും നേടി.... ഒരു മികച്ച ക്രൈം ത്രില്ലെർ... കാണിച്ചു അസ്സ്വദിക്കു...

No comments:
Post a Comment