ജോസ് തോമസ് കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാളം ഹോർറോർ ചിത്രം നടക്കുന്നത് ഒരു ബംഗ്ലാവിൽ ആണ്...
പെണ്ണുങ്ങൾക് എതിരെ ഉള്ള അക്രമങ്ങൾ വർധിച്ചു വരുന്ന ഈ കാലത്ത് ഈ ചിത്രം പറയുന്നതും അതുപോലെ ഉള്ള ഒരു കഥയാണ്... ചിത്രം സഞ്ചരിക്കുന്നത് സൂസന്റെ കഥയാണ്. തന്റെ ഡിവോഴ്സ് ഇന് ശേഷം മകൾ ഏഞ്ചൽഉം കൂടാതെ അച്ഛന്റെയും അമ്മയുടെയും ഒപ്പം ഹിൽ സ്റ്റേഷനിൽ ഉള്ള ആ പഴയ ബംഗ്ലാവിലേക് മാറുന്നതും അവിടെ വച്ച് ഇഷ എന്ന പെൺകുട്ടിയുടെ ആത്മാവ് അവളെ പിടികൂടുതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
ഇഷ ആയി മാർഗരറ് ആന്റണി എത്തിയ ഈ ചിത്രത്തിൽ കിഷോർ സത്യ exorcist കഥാപാത്രം ആയി എത്തി.. ഇവരെ കൂടാതെ അഭിഷേക് വിനോദ്, ബേബി ആവണി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽഉള്ളത്....
ജോഫി തരകൻ,ഭാഗ്യശ്രീ റൗത് എന്നിവരുടെ വരികൾക് ജോനാഥാൻ ബ്രൂസ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വി സാജനും ഛായാഗ്രഹണം സുകുമാർ ദാമോദരും ആയിരുന്നു..
വിഷുൽ ഡ്രീംസിന്റെ ബന്നേറിൽ ജോൻ ജോസ് നിർമിച്ച ഈ ചിത്രം ചുമ്മാ സമയം ഉണ്ടേൽ കാണാം... ഇഷ്ടമായില്ല
No comments:
Post a Comment